Ravi Shastri needs to be held accountable for India’s results, says Sourav Ganguly <br />ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യന്‍ തോല്‍വിക്ക് പരിശീലകര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ത്യയുടെ തോല്‍വിക്ക് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗറും ഉത്തരവാദികളാണെന്ന് ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം ബാക്കിനില്‍ക്കെ ഇന്ത്യ 3-1 എന്ന നിലയില്‍ പരാജയപ്പെട്ടിരുന്നു. <br />#Ravishastri #ENGvIND